Music :ജോൺസൺ Lyricist: കൈതപ്രം
Singer: ജി വേണുഗോപാൽ Raaga: കല്യാണി
Film/album: കളിക്കളം
[F]പൂത്താലം വലംകൈയ്യിലേന്തി [C] വാസന്തം
മധു[F]മാരിയിൽ സുമ[C]രാജിയെ
കാറ്റിന്‍ [F]തൂവൽ തഴുകി [C]കന്യാവനമിള[F]കി (പൂത്താലം)
[F]ആരോ തൂമൊഴിയേകി വെറും [Bb]പാഴ്‌മുളം തണ്ടിനുപോലും
[F] ഏതോ വിണ്മനം തൂവി ഒരു [C]പനി മഴത്തുള്ളിതന്‍ [F]കാവ്യം
[F] ഏതോ [C]രാവിന്‍ [F]ഓർമ്മ [F]പോലും [G]സാന്ത്വനങ്ങ[Bb]ളായി
[C]കുളിരും [F]മണ്ണിൽ കാണാറാ[C]യി ഹേമ[F]രാഗകണങ്ങൾ (പൂത്താലം)
[F]ഹൃദയസരോവരമാകെ പൊ[Bb]ന്നരയന്നങ്ങൾ നീന്തി
[F] നീരവതീരം നീളെ തളി[C]രാലവട്ടങ്ങൾ [F]വീശി
[F]ഏതോ [C]മായാ[F]സംഗമം [G]സാന്ദ്രതാള[Bb]മായ്
[C]ജന്മം [F]തേടും [C]ഭാവുകം [F]രാഗമർമ്മരമായി (പൂത്താലം)
[F] Poothalam valamkayyillendhi [C] vaasantham
Madhu [F] maariyil suma [C] raajiye
Kaattin [F] thooval thazhuki [C] kanyaavanamilla [F] ki (Poothalam)
[F] Aaro thoomozhiyeaki verum [Bb] paazhmullam thandinupoolum
[F] Eatho vinmanam thoooviyoru [C] pani mazhathullidhan [F] kaavyam
[F] Eatho [C] raavin [F] ormma [F] poolum [G] saanthwanangngal [Bb] aayi
[C] Kulirum [F] mannil kaannaraa [C] yi hema [F] raagakanangngal (Poothalam)
[F] Hridayasarovaramake po [Bb] nnarayannangngal neendi
[F] Neeravatheeram neele thalli [C] raalavattangngal [F] veeshi
[F] Eatho [C] maaya [F] sangamam [G] saandradhaala [Bb] maay
[C] Janmam [F] thedum [C] bhaavukam [F] raagamarmmaramaayi (Poothalam)
0 Comments