Am G F G
മാനത്തുള്ള ചേലു വിളക്കേ കീഴെ നിന്ന് ഞാൻ കണ്ടതല്ലേ
Am G F G
കാറു വന്നേ കോളേറ്റും വന്നേ കാറ്റു വന്നേ പിന്നേം പറഞ്ഞേ
F G Dm G E
കുന്നും കടന്ന് ഞാനിങ്ങു വന്നേ പിന്നെയും നോക്കുമ്പോ ഞാനങ്ങു പോയേ
Am G F G
തെര കാണാഞ്ഞ തീരം നടന്നേ തെരയടിക്കാ കടലും കടന്നേ
Am G F G
മാനത്തൂന്നു വെട്ടം പൊഴിഞ്ഞേ മാറു മൂടാൻ തീരം കമഴ്ന്നേ
F G Dm G E
തെരതല്ലും തീരം തലതല്ലും താളം… താളം പൊലിഞ്ഞപ്പോ നേരം വെളുത്തേ
Am G F G
മീനായാലും കോരി എടുക്കാം മാനായാലും പോയി പിടിക്കാം
Am G F G Am G F G
കാടായാലും ഞാനൊണ്ട് പോവാൻ കടലായാലും ഞാനൊണ്ടിറങ്ങാൻ
F G Dm G E
കാടും കടന്ന് കടലും കടന്ന് ഞാനൊന്നു നോക്കുമ്പോ ഭൂമി കരഞ്ഞേ
0 Comments