.

Arab nara amara sura ariraja thuje lyrics of the most famous mappila pattu and details about the song

 

രചന :- മർഹൂം മോയിൻകുട്ടി വൈദ്യർ

(വിശ്വവിഖ്യാതമായ ബദർ കിസ്സപ്പാട്ടിന്റെ (ബദർ പടപ്പാട്ട്) ഭാഗമാണ്)

ഇശൽ:- അർബഅത്ത് ആച്ചിൽ ചാട്ട്

 
അറബ് നര അമര സുര ...
അറിരാജ തുജെ  നങ്ക് ചിത്രി  പോര്‍ പച്ചം .
അഗത്തോ  ത്തിട്ടാനെ
മഹ കാലക
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
ചിങ്ങകള് പര്‍ക്ക  പ്പത്ത്
അരുവേ ത്തി  പെട്ടാര്  കുരഷികള്
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
പതൃ പേത്ത് അച്ചി ച്ചുകപ്പി ത്തി ചാടി
പിടി  പെട പ്രതിപൂര്‍ണ
പിടി  പെട പ്രതിപൂര്‍ണ

അറബ് നര അമര സുര ...
അറിരാജ തുജെ  നങ്ക് ചിത്രി  പോര്‍ പച്ചം .
അഗത്തോ  ത്തിട്ടാനെ
മഹ കാലക
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
ചിങ്ങകള് പര്‍ക്ക  പ്പത്ത്
അരുവേ ത്തി  പെട്ടാര്  കുരഷികള്
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
പതൃ പേത്ത് അച്ചി ച്ചുകപ്പി ത്തി ചാടി
പിടി  പെട പ്രതിപൂര്‍ണ
പിടി  പെട പ്രതിപൂര്‍ണ


അരക്കോട് ച മാര്‍ അലറ്കളില്‍
മഹാ  പ്രവജമ പോങ്കും കതിചിട്ട്
അപ്പോര്‍  കള്ളത്ത്  ... തപ്പോട് കുതിരകള് 
അപ്പോര്‍  കള്ളത്ത്  ... തപ്പോട് കുതിരകള്
കൃ ഷ്ണ ബര്‍ണ മുടലോട് പടിപ്പു
അടിലടി യങ്കും പുഷ്കരത്ത്
പത്രി ട കള്‍ക്ക്‌ കൊക്കെവേ തെളിവോളി
ഹമലയില്‍ തുടരുകള്‍ പള പള തന ബിന്തും
ഹമലയില്‍ തുടരുകള്‍ പള പള തന ബിന്തും
വിട്ട്  ത്തി തു ത്തി  ദരിത്രി മിതോലിട്ട
മടമ ല രോര്‍കള്‍ അട ലമ രോര്‍കള്‍
 
 
അറബ് നര അമര സുര ...
അറിരാജ തുജെ  നങ്ക് ചിത്രി  പോര്‍ പച്ചം .
അഗത്തോ  ത്തിട്ടാനെ
മഹ കാലക
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
ചിങ്ങകള് പര്‍ക്ക  പ്പത്ത്
അരുവേ ത്തി  പെട്ടാര്  കുരഷികള്
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
പതൃ പേത്ത് അച്ചി ച്ചുകപ്പി ത്തി ചാടി
പിടി  പെട പ്രതിപൂര്‍ണ
പിടി  പെട പ്രതിപൂര്‍ണ

ഹുലൽ ഇമയവർ ഫർസ് അടി 
കിടു കിടു കിടയ് കൊണ്ടും 
തർഫെട്ട് ചത്തൂറുവർ ഞെട്ടപ്പെട്ടാർ പുറമിലെ ചത്തൂറുവർ   
ഞെട്ടപ്പെട്ടാർ പുറമിലെ തരിശയയനോട് മുന്നം 
സൽ സൽ ലലദി കണ്ടം ബിട്ടൊട്ട് 
അഷ്ടപ്പുറത്ത് ചുറ്റീടൈ അടലരും 
ഹർസുടലൊട് ബിട ബിടു ബിടചുടു ചുടു ചുണ്ടും 
ഹർസുടലൊട് ബിട ബിടു ബിടചുടു ചുടു ചുണ്ടും
ഫൽക്കെട്ട് ചിത്ര ത്തിരുഷ്ടിഫ്ഫെട്ടാകി നിലയിലൈ അമരാദേ..
 
 അറബ് നര അമര സുര ...
അറിരാജ തുജെ  നങ്ക് ചിത്രി  പോര്‍ പച്ചം .
അഗത്തോ  ത്തിട്ടാനെ
മഹ കാലക
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
ചിങ്ങകള് പര്‍ക്ക  പ്പത്ത്
അരുവേ ത്തി  പെട്ടാര്  കുരഷികള്
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
പതൃ പേത്ത് അച്ചി ച്ചുകപ്പി ത്തി ചാടി
പിടി  പെട പ്രതിപൂര്‍ണ
പിടി  പെട പ്രതിപൂര്‍ണ

ഹറമൊട്‌ സമ സമ മദിരക പദി മദിന്‍ ഇമ്പം തട്ടെട്ട് 
കട്ടി..ത്തനത്തുക്ക്‌ ഉത്തോവര്‍ ഉടയവര്‍ 
കട്ടി..ത്തനത്തുക്ക്‌ ഉത്തോവര്‍ ഉടയവര്‍ 
നബിതിരു മിര്‍കമിളി കൊടുപാട ചൊടികളെ കണ്ടും 
രച്ചക്കുള്‍ ചക്രം എടുത്തിട്ടെള്ളോളം അരികരില്‍ 
ഹിഫ്ളിലെ സുഖസുഖ സഖി സഹസര്‍വജയ് അമ്പും 
ഹിഫ്ളിലെ സുഖസുഖ സഖി സഹസര്‍വജയ് അമ്പും 
തൊട്ടെത്ര കിട്ടി ഗുണത്തെ സൊര്‍ഗാവില്‍ അലംകൃദം ഉളം ആശയ്
 
അറബ് നര അമര സുര ...
അറിരാജ തുജെ  നങ്ക് ചിത്രി  പോര്‍ പച്ചം .
അഗത്തോ  ത്തിട്ടാനെ
മഹ കാലക
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
അനു ദിന കതൃ പതി ഭതൃ പട സ്വഹബ്കള്
ചിങ്ങകള് പര്‍ക്ക  പ്പത്ത്
അരുവേ ത്തി  പെട്ടാര്  കുരഷികള്
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
ഹള റിലെ  നളരിടെ ഹരി ഹര ഹരി ഹരി നന്തം
പതൃ പേത്ത് അച്ചി ച്ചുകപ്പി ത്തി ചാടി
പിടി  പെട പ്രതിപൂര്‍ണ
പിടി  പെട പ്രതിപൂര്‍ണ

ഈ ഗാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:

1. ഗാനത്തിന്റെ പശ്ചാത്തലം:

  • കവി: മഹാകവി മോയിൻകുട്ടി വൈദ്യർ (Moyinkutty Vaidyar), മാപ്പിളപ്പാട്ട് സാഹിത്യത്തിലെ അതികായൻ.
  • പാട്ടിന്റെ ഭാഗം: അദ്ദേഹത്തിന്റെ ഇതിഹാസ കാവ്യമായ 'ബദർ കിസ്സപ്പാട്ടിലെ' ഒരു പ്രധാന ഭാഗമാണിത്.
  • വിഷയം: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ ബദർ യുദ്ധത്തെയും അതിലെ വീരനായകന്മാരുടെയും കഥയാണ് ഈ പാട്ടിന്റെ പ്രധാന ഇതിവൃത്തം. യുദ്ധസന്നദ്ധരായ യോദ്ധാക്കളെയും അവരുടെ പോരാട്ടവീര്യത്തെയും പാട്ട് വർണ്ണിക്കുന്നു.
  • ശൈലി: മാപ്പിളപ്പാട്ടുകളുടെ തനത് ശൈലിയായ 'വൃത്തത്തിൽ' (വരികളുടെ അളവിലും ഈണത്തിലും) ആണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഈണവും താളവും വളരെ വേഗതയുള്ളതും പോരാട്ടത്തിന്റെ ആവേശം നിറയ്ക്കുന്നതുമാണ്.

2. ജനപ്രിയത:

  • ഈ ഗാനം അതിന്റെ താളമേളങ്ങൾ കാരണം കേരളത്തിലെ കലോത്സവ വേദികളിൽ (School Youth Festival) മാപ്പിളപ്പാട്ട് മത്സരങ്ങളിൽ സ്ഥിരമായി അവതരിപ്പിക്കാറുള്ള ഒന്നാണ്.
  • ഇതിൽ പരാമർശിക്കുന്ന 'കുരഷികൾ' (ഖുറൈശികൾ) ബദർ യുദ്ധത്തിൽ പങ്കെടുത്ത മക്കാ സൈന്യത്തെയാണ് സൂചിപ്പിക്കുന്നത്.

Post a Comment

22 Comments

  1. This comment has been removed by the author.

    ReplyDelete
  2. Please add the full song if possible...

    ReplyDelete
  3. will u plz post the full song....

    ReplyDelete
  4. who is the writer of this song?

    ReplyDelete
  5. Thank you much for the lyrics 😍

    ReplyDelete
  6. Please add full song
    😫🙏🙏💓

    ReplyDelete
  7. Pls add d lines of belippeeta samayathil.......

    ReplyDelete
  8. Could u plz tell who is the author of this song ☝️

    ReplyDelete
  9. Please add the full lyrics of the song 🙏

    ReplyDelete
  10. Add guitar chords and tabs for this

    ReplyDelete