.

lyrics and chords of Undo Sakhi in malayalam ( mappilapattu)

|Gm----------------------------------------------|
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
|----------------------------------------------------|
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
|-------------------------------------------------|FmGm|
ഉണ്ട്  പ്രിയേ  ഖൽബി ലൊരാശ
|Gm-------------------------------|
മുന്തിരി  തിന്നിടുവാൻ ..

|Gm----------D      Cm---Gm----|
അങ്ങആരു   എന്നറിയില്ല
|------------------------------------------|
അംഗീ  നാട്ടിലെ  രാജാവല്ലേ
|----------------------------------------|
അങ്ങ്  വെറും  നാലനയില്ല
|----------------------------------|
യാചകനായെന്നൂന്നോ ...

|Gm-------D------Cm-------------------|
പ്രാണ  സഖീ  നന്നായറിയാം
|Gm----------------------------------------|
ഞാനീ  നാട്ടിലെ  അമീറാണെന്ന്
|----------------------------------------------|
എന്നാലും  എന്റെതായൊരു
|---------------------------------|
ദിർഹവുമില്ല  പ്രിയേ ..


പ്രാണ  സഖീ  നന്നായറിയാം
ഞാനീ  നാട്ടിലെ  അമീറാണെന്ന്
എന്നാലും  എന്റെതായൊരു
ദിർഹവുമില്ല  പ്രിയേ ..
അമവിയ്യാ  രാജകുമാരൻ
സുഖലോലുപനം  ഇബ്നുൽ  അസിഎസ്ഉം
അധികാരം  കൈ  വന്നപ്പോൾ
ഫകീറി  മാറി
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബി ലൊരാശ
മുന്തിരി  തിന്നിടുവാൻ ..
ഉമ്രിബ്നുൽ  അബ്ദുൽ  അസിഎസ്ഉം
ബദറുൽ  മുനീർ  തൻ  ഫാത്തിമ  തമ്മിൽ
ഉണ്ടായ  സംഭാഷണമാം
ഒന്നിൽ  കേട്ടിടുവിൻ ..
ഒരു  കിയാവ് .. അവരുടെ  വീട്
പുനർ  നിർമ്മാണം  ചെയ്യാനായി
ഒരു  ദിവസം  ഉമറിന്  വീട്ടിൽ
വന്നവർ  ചൊല്ലുകയായ്
ഒരു  കാര്യം  ചൊല്ല്  പെണ്ണെ
ഉമര്  ഖലീഫ  താമസമെവിടെ
ഒരു  കാര്യം  അവരോടൊത്താണ്
തങ്ങളെ  വീടെവിടെ ..
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബി ലൊരാശ
മുന്തിരി  തിന്നിടുവാൻ ..
ഇത്  കേട്ട് .. പുഞ്ചിരിയോടെ
ഫാത്തിമ  ചൊല്ലി  നിങ്ങളിരിക്കു
ഇത്  തന്നെ  അവരുടെ  വീട്
കാര്യം  ചൊല്ലിടുവീണ് ..
ഈ  കൂര  ഉമര്  ഖലീഫ
തങ്ങടെ  വീടോ  സുബുഹാനാൽ ളാഹ
ഇത്  പോലെ  വേറൊരു  കുടിലും
ഈ  നാട്ടിലും  ഇല്ലല്ലാഹ്
ഇത്  പോലീസ്  നിരവധി  നിസ്തുല
മാതൃക  കാട്ടിയ  ജന  സേവകണം
ഇബ്നു  അസിഎസ്  റഈസുദ്ധീന്
കേൾക്കുക  സോദരരേ
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖിആല്ബിലൊരാശ
മുന്തിരി  തിന്നിടുവാൻ ..
ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി
വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബി ലൊരാശ
മുന്തിരി  തിന്നിടുവാൻ ..

Post a Comment

3 Comments