Aaroral ( ആരൊരാള്‍)
Movie Pattalam(പട്ടാളം) (വിദ്യാസാഗര്‍ )
Lyricist( ഗിരീഷ് പുത്തഞ്ചേരി )
Year 2003
( കെ ജെ യേശുദാസ്,സുജാത )
Raga Used Aabhogi ( ആഭോഗി )
Bb Bb
ആരോരാള്‍ പുലര്മഴയില്‍ ആര്‍ദ്രമാം ഹൃധയവുമായ്
Movie Pattalam(പട്ടാളം) (വിദ്യാസാഗര്‍ )
Lyricist( ഗിരീഷ് പുത്തഞ്ചേരി )
Year 2003
( കെ ജെ യേശുദാസ്,സുജാത )
Raga Used Aabhogi ( ആഭോഗി )
Bb Bb
ആരോരാള്‍ പുലര്മഴയില്‍ ആര്‍ദ്രമാം ഹൃധയവുമായ്
Bb Bb
ആദ്യമായ് എന്‍ മനസ്സില്‍ ജാലകം തിരയുകയായ്.
ആദ്യമായ് എന്‍ മനസ്സില്‍ ജാലകം തിരയുകയായ്.
Bb Ab
പ്രണയമൊരു തീ നാളം അലിയു നീ ആവോളം
പ്രണയമൊരു തീ നാളം അലിയു നീ ആവോളം
Bb
പീലി വിടരും നീല മുകിലെ …( ആരോരാല്‍ )
പീലി വിടരും നീല മുകിലെ …( ആരോരാല്‍ )
Bb
രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ
Gm Eb F
പുലരുംവരെ വര വീണയില്‍ ശ്രുതി മീടി ഞാന്‍
പുലരുംവരെ വര വീണയില്‍ ശ്രുതി മീടി ഞാന്‍
Gm Bb
ആരോ വരുമെന്നേ രാപ്പാടി പാടുമ്പോള്‍
ആരോ വരുമെന്നേ രാപ്പാടി പാടുമ്പോള്‍
Bb Dm Bb
ആഴി വാതിലില്‍ മിഴി ചേര്‍ത്ത് ഞാന്‍ തളരുന്നുവോ
ആഴി വാതിലില്‍ മിഴി ചേര്‍ത്ത് ഞാന്‍ തളരുന്നുവോ
Gm Eb
കാവലായ് സ്വയം നില്‍ക്കും ദീപമേ എറിഞ്ഞാലും
കാവലായ് സ്വയം നില്‍ക്കും ദീപമേ എറിഞ്ഞാലും
മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
Bb
വിളിക്കാതെ വന്ന കൂട്ടുകാരി ( ആരോരാല്‍ )
പൂവന്റെ പോന്താളില്‍ ഞാന്‍ തീര്‍ത്ത വേദങ്ങള്‍
പ്രിയമോടെ വന്നു എതിര്പാടുമെന്‍ കുയിലാണ് നീ
മാറത്തു ഞാന്‍ ചാര്‍ത്തും പൂണൂല് പോലെന്നെ
പുണരുന്നു നിന്‍ തളിര്മെയ്യില്‍ കുളിര്‍ മുല്ലകള്‍
മന്ത്രമായ് മയങ്ങീ എന്‍ നെഞ്ചിലെ നിലാ ശഖില്‍ കുംകുമം കുതിര്‍ന്നു നിന്‍ ചുണ്ടിലെ ഇളം കൂമ്പില്‍
വിളിക്കാതെ വന്ന കൂട്ടുക്കാര( ആരോരാല്‍ )

0 Comments