.

lyrics and guitar chords of thottu thottu thottu nokkamo

 film: Diamond necklace 
 direction:vidya sagar
| G-----------------------------------------------------------------C------------------------G|
തൊട്ടു , തൊട്ടു , തൊട്ടു നോക്കാമോ ഒന്ന് തൊട്ടാവാടി നിന്നെ ...
 |G-----------------------------------------------------------C----------------------G|
വിട്ടു വിട്ടു വിട്ടുപോകാതെ എന്നും ചുറ്റിടമോ നിന്നെ ...
 |--C---------------G-----------------C-|
പോല്ലാതെ ആസയെ പേശു 
|---------------------G-------------------|
പോതും നീ ആടിടും കൂത്ത്
 |C---------------G---------------|
കള്ളാ നീ പെച മാതു
 |--Am----------------G---|
കാതല് ബാധുവ
 
തൊട്ടു , തൊട്ടു , തൊട്ടു നോക്കാമോ ഒന്ന് തൊട്ടാവാടി നിന്നെ ...
 
എട്ടു എട്ടു എട്ടു വൈക്കാതെ , കൊന്ജം മിട്ടി നില് കണ്ണേ .
|G----------------------Em--------------------------------------------------------|
എള്ളോളം കാതലില്ലേയ് ...എന് നേരെ നോക്കുകില്ലേ
 
|G-------------------- C---------------------------------Dm----------------------------G---------------|
കൈ നോക്കി ഭാവി ചൊല്ലാം , വള കയ്യിലിടം , കാതില് പാടു മൂളാം ...
 
|G-----------------------Em----------------------------------------------|
ഉന് മേലെ കാതല് ഉണ്ട് ...പോല്ലാത്ത ആസയുന്ദ് ...
|G--------------------C----------------------------------------------Dm---|
അന്പേ നീ , കൊഞ്ചം പോര് , നെഞ്ജം മാറി വിട്
|---------------------G------|
ഇപ്പൊ ആളെ വിട്
 
|Em---------------------G-----------------C--------------------D--|
തോളില് നീ ഏറിയാല് , മാരിവില് കാണാം
|Em---------------Bm---------------C------------D--|
തോളില് നീ തളിത സ്വര്ഗമേ പോല
 
|Am-------------------------------------------|
മെല്ലെ മെല്ലെ ഒന്ന് ചൊല്ലാമോ ,
 
|D----------------------------------G----------|
തമ്മില് തമ്മില് ഒന്ന് ചെരമോ
 
തൊട്ടു , തൊട്ടു , തൊട്ടു നോക്കാമോ ഒന്ന് തൊട്ടാവാടി നിന്നെ ...
എട്ടു എട്ടു എട്ടു വൈക്കാതെ , കൊണ്ജം വിട്ടു നില്ല് കണ്ണേ .
കണ്ണാടി നെഞ്ഞമിന്നു ...മുന്നാടി വന്ത് നിന്ന് ...
കണ്ണാലെ കേന്ജതിയെ , പാവി കൊഞ്ഞതിയെ
കൊണ്ജം മിഞ്ഞതിയെ ...
ശ്രിങ്ങാര തേന് നിറച്ച , ചുണ്ടോടെ ചേര്ത്തുവെച്
കയ്യോടെ തന്നീടാവേ , കളിചോല്ലിയില്ലേ ,
കൊതി കൂട്ടിയില്ലേ
കാതാലോ താഴയില് , ആവള് കൈ താനേ
ആശകള് പാതയില് , തെന്നലായി കൂടെ
ചുമ്മാ ചുമ്മാ എന്നെ തോന്ടാതേ
ഉമ്മ ഉമ്മ കേട്ട് തീണ്ടാതേ

Post a Comment

1 Comments