.

indaneela yavanika njorinju lyrics and karaoke

play guitar along with this karaoke  



Music:  ജി ദേവരാജൻ

Lyricist: വയലാർ രാമവർമ്മ

Singer: കെ ജെ യേശുദാസ്

Film : കൂട്ടുകുടുംബം

ഇന്ദ്രനീല യവനിക ഞൊറിഞ്ഞു

ചന്ദ്രലേഖ മണിയറ തുറന്നു

രജനീ ചൈത്രരജനീ  നിൻറെ

രഹസ്യകാമുകൻ വരുമോ....

(ഇന്ദ്രനീല..)


അർദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തിൽ നീ

അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു

കാറ്റത്തു കിളിവാതിൽ താനെ തുറന്നപ്പോൾ

കൈകൊണ്ടു മാറിടം മറച്ചു        

നീ     കൈകൊണ്ടു മാറിടം മറച്ചു..

(ഇന്ദ്രനീല..)

മഞ്ജുപീതാംബരം മഞ്ഞിൽ നനച്ചു നീ

പഞ്ചലോഹക്കട്ടിൽ അലങ്കരിച്ചു

മാണിക്യമെതിയടി കാലൊച്ച കേട്ടപ്പോൾ

നാണിച്ചു നിൻ മുഖം കുനിച്ചു 

 നീ നാണിച്ചു നിൻ മുഖം കുനിച്ചു...

(ഇന്ദ്രനീല..)


stay tuned for more update 

please book mark this link 

Post a Comment

0 Comments