പ്രധാനമായും (താഴെ പറയുന്ന) 4 തര൦ guitar കള്‍ ആണുള്ളത് . അവയുടെ ഉപയോഗവും വ്യത്യസ്തം ആണു .
1.ഇലക്ട്രിക് ഗിറ്റാർ (ലൈറ്റ് മർദ്ദം - amplifier ഉപയോഗിക്കുന്നതിനാല്‍ )
2.ക്ലാസിക്കൽ ഗിറ്റാർ (മീഡിയം സമ്മർദ്ദം - അമർത്തുന്ന എളുപ്പമുള്ള 3.നൈലോൺ സ്ട്രിംഗുകൾ ഉപയോഗിക്കുന്നു)
4.അക്കാസ്റ്റിക് ഗിറ്റാർ (ഏറ്റവും സമ്മർദ്ദം - ലോഹ സ്ട്രിംഗും ഉയർന്ന പിരിമുറുക്കവും)
ഏറ്റവും പ്രധാനം clear voice വരുക എന്നതാണ് , അതിനായി വിരലുകള്‍ fret
നു ഏറ്റവും അടുത്തായി വെക്കേണ്ടതുണ്ട് ,എന്നിരുന്നാലും fret തോടതിരിക്കാന്‍ ശ്രദ്ദിക്കണം കൂടാതെ ഒരു string തൊടുമ്പോള്‍ അടുത്തത് തോടതിരിക്കാന്‍ ശ്രദ്ദിക്കണം .
മുകളി ല്‍ കാണും വിധം പിടിച്ചാല്‍ notes clear ആകില്ല എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്നവ follow ചെയ്യുന്നത് നന്നയിരിക്കും.
1.ഇലക്ട്രിക് ഗിറ്റാർ (ലൈറ്റ് മർദ്ദം - amplifier ഉപയോഗിക്കുന്നതിനാല്‍ )
2.ക്ലാസിക്കൽ ഗിറ്റാർ (മീഡിയം സമ്മർദ്ദം - അമർത്തുന്ന എളുപ്പമുള്ള 3.നൈലോൺ സ്ട്രിംഗുകൾ ഉപയോഗിക്കുന്നു)
4.അക്കാസ്റ്റിക് ഗിറ്റാർ (ഏറ്റവും സമ്മർദ്ദം - ലോഹ സ്ട്രിംഗും ഉയർന്ന പിരിമുറുക്കവും)
ഏറ്റവും പ്രധാനം clear voice വരുക എന്നതാണ് , അതിനായി വിരലുകള്‍ fret
നു ഏറ്റവും അടുത്തായി വെക്കേണ്ടതുണ്ട് ,എന്നിരുന്നാലും fret തോടതിരിക്കാന്‍ ശ്രദ്ദിക്കണം കൂടാതെ ഒരു string തൊടുമ്പോള്‍ അടുത്തത് തോടതിരിക്കാന്‍ ശ്രദ്ദിക്കണം .
ചിത്രത്തില്‍ കൊടുത്തിരിക്കുന്നത് നോക്കുക
ഒന്നിലതികം notes ന്റെ combination ആണു chords .chords വായിക്കുമ്പോഴും ഈ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്
ചിത്രത്തില്‍ കാണാവുന്നത് C chord ആണ് .
guitar പിടിക്കേണ്ട വിധം
ഓരോ ആളുകള്‍ക്കും comfortable ആയ വിധം വ്യത്യസ്തം ആണു ! ശരീര പ്രക്രതി അനുസരിച്ച് അത് മാറും . എന്നിരുന്നാലും ചിലകാര്യങ്ങള്‍ പൊതുവായി കാണാറുണ്ട്മുകളി ല്‍ കാണും വിധം പിടിച്ചാല്‍ notes clear ആകില്ല എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്നവ follow ചെയ്യുന്നത് നന്നയിരിക്കും.
1 Comments
Very thanks bro
ReplyDelete