.

Lyrics and karaoke for malayalam song ezhilam palapoothu poomarangal kudapidichu



Music: വേദ്പാൽ വർമ്മ  
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
പി സുശീല
Film:കാട്

[M]ഏഴിലം പാല പൂത്തു   പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളിമലയില്‍
[F]ഏലേലം പാടി വരും    കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍...  വേളിമലയില്‍...

[M]പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു x2
[F]എന്‍ മനസ്സിന്‍ മലനിരകള്‍   പൊന്നശോക മലരണിഞ്ഞു
[M]ആകാശത്താമരപോല്‍  എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ ... പ്രാണസഖി നീ...

[M]എന്നുമെന്നും ഒന്നു ചേരാന്‍  എന്‍ ഹൃദയം തപസ്സിരുന്നു
[F]ഏകാന്ത സന്ധ്യകളില്‍   നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
[M]കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ ....പ്രാണസഖി നീ....

[M] ആ  [F]ആ    [M] ആ  [F]ആ    

[M+F]ആ ....ആ .....ആ .....x2

Ezhilam Pala Poothu - YouTube 

Post a Comment

0 Comments