
Music: ശരത്ത്
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ഖരഹരപ്രിയ
Film/album: പവിത്രം
[Dm] Sreeraagamo [F] thedunnu nee
[C] ee veenathan [G] ponthanthiyil
[Dm] snehardhramam [F] etho padham
[C] thedunnu naam [G] ee nammalil
[C] nin mounamo [Dm] poomaanamai
[C] nin raagamo [Dm] bhoopaalamai
[F] en munnil nee [G] pularkanyay
[Dm] plavila [Dm] ponthaligayil [F] paalpayasa [G] chorunnuvan
[Dm] pinaeyum [Dm] pumpaithalai [F] kothithulli [G] nilkuvathenthino
[Dm] chengadhali [C] koobil cheru [Dm] thumbiyai thaen-[A]-unnu-[Dm]-van
[Dm] kaatinodu [C] kenji oru [Dm] naatu mangani [A] veezhthu-[Dm]-van
[F] iniyumee [G] thodigalil [F] kaliyadan [G] moh-[Dm]-am
മലയാളം വരികളും കോർഡുകളും
[Dm] ശ്രീരാഗമോ [F] തേടുന്നു നീ
[C] ഈ വീണതൻ [G] പൊൻതന്ത്രിയിൽ
[Dm] സ്നേഹാർദ്രമാം [F] ഏതോ പദം
[C] തേടുന്നു നാം [G] ഈ നമ്മളിൽ
[C] നിൻ മൗനമോ [Dm] പൂമാനമായ്
[C] നിൻ രാഗമോ [Dm] ഭൂപാലമായ്
[F] എൻ മുന്നിൽ നീ [G] പുലർകന്യയായ്
[Dm] പ്ലാവില [Dm] പൊൻതളികയിൽ [F] പാൽപ്പായസ [G] ചോറുന്നുവാൻ
[Dm] പിന്നെയുമാ [Dm] പൂമ്പൈതലായ് [F] കൊതിതുള്ളി [G] നിൽക്കുന്നതെന്തിനോ
[Dm] ചെങ്കദളി [C] കൂമ്പിൽ ചെറു [Dm] തുമ്പിയായ്
തേ [A]നുണ്ണു[Dm]വാൻ [Dm] കാറ്റിനോടു
[C] കെഞ്ചി ഒരു [Dm] നാട്ടുമാങ്കനി
[A] വീഴ്ത്തു[Dm]വാൻ [F] ഇനിയുമീ [G] തൊടികളിൽ [F] കളിയാടാൻ [G] മോ[Dm]ഹം
0 Comments