.

Basics of guitar in malayalam part 2

 7. chords 

ലളിതമായി പറഞ്ഞാല്‍ ,ഒന്നിലധികം notes ഒരുമിച്ചു വായിക്കുന്ന താണ് ഒരു chord വളരെ basic ആയ ചില chords ആണു താഴെ കൊടുത്തിരിക്കുന്നത്‌ .ഒരു song അല്ലെങ്കില്‍  മ്യൂസിക്‌ പീസ് നു ഒപ്പം ആ ഈണത്തിനും മറ്റും ചേരുന്ന വിധത്തില്‍ വരുന്ന chord ആണു പ്ലേ ചെയ്യേണ്ടത് കുറച്ചധികം മ്യൂസിക്‌ knowledge വന്നാല്‍ ഓടോമടിക് ആയി വായിക്കാന്‍ സാധിക്കും . അത് വരെ നേരത്തെ തയ്യാറാക്കിയ chords പാട്ടിനു കൂടെ വായിച്ചു practice ചെയ്യാം  


Post a Comment

1 Comments