ഒരു musical instrument പഠിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ല ഒരു choice ആണു guitar .
string instrument ആണ് എന്ന ഒരു മേന്മ കൂടെ ഉണ്ട് guitar നു .
മറ്റൊരു പ്രധാന കാര്യം അല്പസ്വല്പം പഠിച്ചാല്‍ തന്നെ നാലാള്‍ക്ക് മുന്നില്‍ perform ചെയ്യാന്‍ സാധിക്കും എന്നതാണ്.
പടിചെടുക്കണം എന്ന ആഗ്രഹം എല്ലാവര്ക്കും ഉണ്ടാകാം എന്ന സമയം money ചമ്മല്‍ അങ്ങനെ ചില കാരണങ്ങളാല്‍ , ഒരു trained teacher ന്‍റെ അടുത്ത് regular ക്ലാസ്സ് നു പോകാന്‍ സാധിച്ചെന്നു വരില്ല . എന്നാല്‍ ഒരു teacher ന്‍റെ നേരിട്ടുള്ള help ഇല്ലാതെ കൊറേ ഒക്കെ പഠിക്കാവുന്ന instrument ആണു guitar (provided ഒരു artist ആകാന്‍ ഒന്നും ലക്‌ഷ്യം ഇല്ല എങ്കില്‍ )
guitar നായി ഒരുപാടു musical ആയ previous knowledge ഒന്നും വേണം എന്ന് നിര്‍ബന്ധം ഇല്ല
എന്നിരുന്നാലും വളരെ basic ആയ musical തിയറി അറിഞ്ഞിരിക്കുന്നത് നല്ലതാണു
some guitar basics
1.ആറു കമ്പി കല്‍ ആണു guitar നു ഉള്ളത് പേരുകള്‍ നോക്കുക
0 Comments