D A D
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
Bm D
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
D
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
D
മാധവം മാഞ്ഞുപോയ്
D
മാമ്പൂ കൊഴിഞ്ഞുപോയ്
A Bm D A
പാവം പൂങ്കുയിൽ മാത്രമായി
D D
മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ്
A Bm D A
പാവം പൂങ്കുയിൽ മാത്രമായി
G D A
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
A7 D
ഈണം മറന്നു പോയി
G Em D
അവൻ പാടാൻ മറന്നു പോയി (ഓർമ്മകൾ..)
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു ( ഓർമ്മകൾ...)
Music: ഔസേപ്പച്ചൻ
Lyricist: ഷിബു ചക്രവർത്തി
Singer: എം ജി ശ്രീകുമാർ
Raaga: മോഹനം
Film/album: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
0 Comments