Lyrics and guitar tabs of ezhilam pala poothu poomarangal

 ഏഴിലം പാല പൂത്തു | Ezhilam Paala Poothu | Yesudas, P Susheela. Kaadu - 1973

Lyrics and tabs

ഏഴിലം പാല പൂത്തു

 B-2/7-7-7H8-5/7-7-7-7H8

പൂമരങ്ങൾ കുട പിടിച്ചു  

B-5/7-7-7-7H8-3-5H6----------- 

G-------------------7-6-4---

വെള്ളി മലയിൽ വെള്ളി മലയിൽ  

B-2/5-5-5-5-3-7/9\7-7---5-3-3/7\5-/9\7-

എലേലം പാടി വരും കുയിലിനകൾ കുറവയിട്ടു വെള്ളി മലയിൽ വെള്ളി മലയിൽ

പൊൻകിനാവിൻ പൂ വനത്തിൽ  

e--------7p5-5h7-7/10/9/10-10-9-10\7----  

B-5/7-7-------------------------------

പാരിജാതം പൂത്തുലഞ്ഞോ  

e------5\4/5-7--7/9\7/9-7HP5-5-5-5H7\3----- 

B-7--8----------------

എൻ മനസ്സിൻ മല നിരകൾ

 E3-5/7-8---7P5H5-3-5-7H8-

പൊന്നശോക മലരണിഞ്ഞു

 E-5\3-------------- B-----5-7--8-5/9-7P5-5-3-3---

ആകാശ താമര പോൽ എൻ മടിയിൽ വന്നു വീണു ആത്മ സഖി നീ പ്രാണ സഖി നീ

click here for the Karaoke for this song  

Post a Comment

0 Comments