മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും
നാരീ വിലസിടും നാരീ
മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും
നാരീ വിലസിടും നാരീ
സുരലോക മണിഹുറൂൺ നിസാലീങ്ങളീ
സുഖം നൽകാൻ പുരുഷാർക്കുൾ
അഹ്‌ലീങ്ങളീ
സുരലോക മണിഹുറൂൺ നിസാലീങ്ങളീ
സുഖം നൽകാൻ പുരുഷാർക്കുൾ
അഹ്‌ലീങ്ങളീ
തളിർമുല്ല വിധാനിച്ച മണിയറയിൽ
പുതുമാരന ണാഞ്ഞിടും സുദിനമിത്
ഈ അസുലഭ സുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയാണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയാണിയുന്നു രോമാഞ്ചം
മധുവർണ്ണപൂവല്ലേ
നറുനിലാ പൂമോളല്ലേ
മധുര പതിനേഴു ൽ ലാങ്ങി
മറിയുന്നോളെ
ലങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ
ലങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ
പടവാൾ മിഴിയുള്ളൊൽ
പഞ്ചാര മൊഴിയുള്ളൊൽ
പതപോങ്ങും ചിരിയുള്ള പൂങ്കാണി തേവി
പെൺ സയ്‌നാഭ ബീവി
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും ഖിസ്സ പറഞ്ഞാട്ടെ
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ട് വാന്നാട്ടെ
കാരക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും ഖിസ്സ പറഞ്ഞാട്ടെ
മുത്തേ സത്തെ എന്ന് വിളിക്കും
കാണാത്ത രാവ് ഇന്നാണ്
മാരന്റെ കരളിൽ കുളിർ
പകരണ നികാഹ് രാവ് ഇന്നാണ്
ചിരിച്ചു ചിരിച് മണിയറയിൽ മാറാൻ
നിൽക്കാനേ നേരത്ത മുത്തം കവിളത്
വേണ്ടെന്ന് ചൊല്ലി കണ്ണ് പോത്തന് ഹാളിലാണ്
കണ്ണ് പോത്തന് ഹാളാണ്
കദളിപ്പൂവിൻ മധു കാണുമ്പോൾ
കഥനം നീങ്ങി കുളിർ കൂടുമ്പോൾ
കഥ മാറുന്നു കരൾ ഞെട്ടുന്നു
ഖലീലുല്ലാഹി ഇബ്റാഹീമിന്
കദളിപ്പൂവിന് മധു കാണുമ്പോള്
കഥനം നീങ്ങി കുളിർ കൂടുമ്പോള്
കഥ മാറുന്നു കരൾ ഞെട്ടുന്നു
ഖലീലുല്ലാഹി ഇബ്റാഹീമിന്
പാവാട വേണം മേലാട
വേണം പഞ്ചാര പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉപ്പാന്റെ
പൊരുളെ മുത്താണ് നീ നമ്മക്ക്
മുത്താണ് നീ നമ്മക്ക്
അനർഘ മുത്തുമാല എടുത്തു കെട്ടി
മാണിക്യ പതക്കങ്ങൾ അണിഞ്ഞ കുറ്റി
വൈരക്കൽ മോതിരത്താൽ വിരലുകൾ മിന്നി
തങ്കത്താൽ പണി തീർത്ഥ
വല കിലുങ്ങി
അനർഘ മുത്തുമാല എടുത്തു കെട്ടി
മാണിക്യ പാതകങ്ങൾ അണിഞ്ഞ കുട്ടി
വൈരക്കൽ മോതിരത്താൽ വിരലുകൾ മിന്നി
തങ്കത്താൽ പണി തീർത്ത
വള കിലുങ്ങി
ഒരു കോട്ട പൊന്നുണ്ടല്ലോ
മിന്നുണ്ടല്ലൂ മേനി നിറയെ
കരയല്ലേ ഖല്ബിന് മണിയെ
കൽക്കണ്ട കണിയാലി
ഒരു കോട്ട പൊന്നുണ്ടല്ലോ
മിന്നുണ്ടല്ലൂ മേനി നിറയെ
കരയല്ലേ ഖല്ബിന് മാണിയെ
കൽക്കണ്ട കണിയല്ലേ
റജബ് മാസ നിലാവ് പോലെ
കവിളിൽ ഒലിവുള്ള ലോല
കാത്തിരിക്കും മാരനെ നീ ഇന്ന് പിന്നാലെ
ചുണ്ടിൽ മധുരമെല്ലാം മാറാൻ നീ
നല്ക പൂമോളീ
റജബ് മാസ നിലാവ് പോലെ
കവിളിൽ ഒലിവുള്ള ലോല
കാത്തിരിക്കും മാരനെ നീ ഇന്ന് പിന്നാലെ
ചുണ്ടിൽ മധുരമെല്ലാം മാറാൻ നീ
നല്ക പൂമോളെ
Also Read
Kaaf Mala Kanda Poonkātte Kāṇikka lyrics and more details of the song
lyrics and guitar chords of Mihraj Ravile Katte malayalam mappilapattu
Bangeeshatharulathilarulide mappila pattu lyrics
Mihraj Ravile Kaatte mappilapattu lyrics and details
vedathinayath aazhathiloth by siddique karuvampoyil mappiapattu lyrics

0 Comments